ambala
റ്റി .ജി.രാജപ്പൻ

ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് കണിയാംപറമ്പിൽ ടി .ജി.രാജപ്പൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര മക്കൾ: അരുൺ , അഞ്ജന മരുമകൻ: രാകേഷ്.