മാവേലിക്കര: പാറകുളങ്ങര സുരേന്ദ്ര ഭവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ മന്ദാകിനി (94) നിര്യായായി. മകൻ: സുരേന്ദ്രൻ. മരുമക്കൾ: സുലോചന. സഞ്ചയനം 19ന് രാവിലെ 8.30ന്.