gp
ജി.പദ്മകുമാർ

കായംകുളം: മുക്കവല ബാങ്ക് റോഡ് തോട്ടുകടവിൽ കൊച്ചുവീട്ടിൽ ജി.പദ്മകുമാർ (72, ചാർട്ടേഡ് അക്കൗണ്ടന്റ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് ജി. എസ്. ബി. ശ്മശാനത്തിൽ. ഭാര്യ :പുഷ്പലത. മക്കൾ: അഡ്വ. പി.അനീഷ്., അമിത. മരുമക്കൾ: രഞ്ജിത, വെങ്കട്ടേഷ് മല്ലൻ.