ആലപ്പുഴ: കൊമ്മാടി പടിഞ്ഞാറേവെളിയിൽ ദേവരാജൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മംഗലം പൊതുശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: ദീപ്തി, ഉണ്ണി. മരുമകൻ: സുനിൽ.