hj

ആലപ്പുഴ: ലഹരിവിമുക്ത സന്ദേശമുയർത്തി ആലപ്പുഴ നിന്ന് കാശ്മീർ വരെ സൈക്കിൾ യാത്ര നടത്തുന്ന ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സൗരവ് സോണിയ്ക്ക് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് യാത്രയയപ്പ് നൽകി. സൗരവ് സോണിയുടെ യാത്രയ്ക്ക് എല്ലാ പിന്തുണയും സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.