അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ എസ്.ഡബ്ല്യു.എസ്, താനാകുളം, പേരൂർ കോളനി, മത്സ്യഗന്ധി, അറപ്പപ്പൊഴി, ഗലീലിയ, നർബോന, വിയാനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 നും വൈകിട്ട് 6നും ഇടയിൽ വൈദ്യുതി മുടങ്ങും.