ഹരിപ്പാട്: കാർത്തികപള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാനൂർ സൗത്ത്, പാനൂർ നോർത്ത് , ഉസ്മാൻ മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.