മല്ലപ്പള്ളി: തോപ്പിൽ വലിയവീട്ടിൽ റിട്ട.എം.ഇ.എസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.ജോർജിന്റെ ഭാര്യ കുഞ്ഞന്നാമ്മ(89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ന്യൂ മുംബൈ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ, ജോയ്സ് (റിട്ട.ബി.എ.ആർ.സി ടീച്ചർ), ജോജി (റിട്ട.മാനേജർ ബാങ്ക് ഒഫ് ഇൻഡ്യ). മരുമക്കൾ: ടി.തോമസ്(റിട്ട.ജനറൽ മാനേജർ ഐ.ഡി.ബി.ഐ), മോനിച്ചൻ(റിട്ട.ഇൻഡ്യൻ എയർലൈൻസ്), ജിജി(റിട്ട.ടീച്ചർ).