മാവേലിക്കര: തഴക്കര മേൽപ്പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 7.45 ഓടെ സമീപവാസികളാണ് 70 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. വെള്ള നിറത്തിലുള്ള ഷർട്ടും കറുപ്പു നിറത്തിലുള്ള ചുവപ്പും നീലയും പുള്ളികളുമുള്ള കൈലിയുമാണ് വേഷം. വിവരം ലഭിക്കുന്നവർ 9497987067, 9497980282, 9846798079 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.