തലവടി: ആനപ്രമ്പാൽ തെക്ക് താഴ്ചയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജി. ഗോമതിയമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. രാമദാസ്, ജി. സുമാദേവി (ചെന്നൈ), ജി. ഗിരിജദേവി, പ്രേമലത, മരുമക്കൾ: സുവർണ കുമാരി (രാജസ്ഥാൻ), വാസുദേവൻ നായർ (ചെന്നെ), പി.ജി. ചന്ദ്രമോഹനൻ (ഗണേശ് സ്റ്റോഴ്സ് പാരേത്തോട്), പരേതനായ വി. പ്രസന്നകുമാർ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.