ഹരിപ്പാട്: പ്രയാർ വടക്ക് വേലൻപറമ്പിൽ വീട്ടിൽ പരേതനായ കൊച്ചുരാമന്റെ മകൻ ഗോപി (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദിവ്യ, ദിലീപ്. മരുമക്കൾ: ജയൻ, രാജൻ. സഞ്ചയനം 21ന് രാവിലെ 8ന്.