കായംകുളം: പെരുങ്ങാല ദേശത്തിനകം കന്നേൽതോപ്പിൽ തങ്കമണി (79, റിട്ട ടീച്ചർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗായത്രി, ഗിരീഷ് പ്രസാദ്. മരുമക്കൾ: പരേതനായ സജീവ്, ബിജി. .