മുഹമ്മ: കുന്നേവെളിയിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, സതി, പ്രതാപൻ (വിമുക്ത ഭടൻ), അശോക് കുമാർ (റിട്ട.ജൂനിയർ എൻജിനീയർ ബി.എസ്. എൻ എൽ), അംബിക. മരുമക്കൾ : ദേവരാജൻ (റിട്ട. അദ്ധ്യാപകൻ എൻ. എസ്. എച്ച്. എസ്. എസ് നെടുമുടി), ധരണീന്ദ്രൻ, കുഞ്ഞുമോൾ, രാധാമണി (റിട്ട ടീച്ചർ, ഗവ ജി. എസ്. എം. എം. എച്ച്. എസ്. എസ്. എസ്. എൽ. പുരം) സുരേഷ് . സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന്.