photo

ചേർത്തല:കളവംകോടം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ സമിതി സ്ഥാനാർത്ഥികളായി മത്സരിച്ച ആർ.അജയൻ പോത്തനാട്ട്,എം.എൻ.ഉദയപ്പൻ,പി.ആർ.കാർ ത്തികേയൻ,എ.ഡി.സുനിൽ,ബിന്ദു സജീവ്,ലീന രാധാകൃഷ്ണൻ,സുനിമോൾ,പി.കെ.നടരാജൻ,പ്രസാദ് കണ്ണികാട്ട് എന്നിവർ വിജയിച്ചു.ഭരണസമിതി ആദ്യയോഗം ചേർന്ന് പ്രസാദ് കണ്ണികാടിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.