ph

കായംകുളം: കണ്ണമ്പള്ളിഭാഗം ദ്വാരകയിൽ ശശിധരന്റെ ഭാര്യ ബേബി (54) നിര്യാതയായി. മക്കൾ: ഷിബി ശശിധരൻ,ഇന്ദ്രൻ ശശിധരൻ. മരുമക്കൾ: ധന്യ, ഡോ.ചിന്നു.