അരൂർ:അരൂർ ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ചന്തിരൂർ ഹൈസ്ക്കൂൾ മുതൽ പള്ളി വരെ ദേശീയ പാതയുടെ ഇരുവശവും പെരുങ്ങാലി, കാട്ടിത്തറ എന്നീ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും