ചേർത്തല:കണിച്ചുകുളങ്ങര കവലക്കു സമീപം ദേശീയപാത പ്രവർത്തനങ്ങൾക്കിടെ ജപ്പാൻകുടിവെള്ള പദ്ധതി പൈപ്പ് പൊട്ടിയതിനാൽ ചേർത്തല നഗരസഭ,തണ്ണീർമുക്കം പഞ്ചായത്തുകളിൽ ഭാഗികമായും ചേർത്തലതെക്ക്,കഞ്ഞിക്കുഴി,മുഹമ്മ,മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിൽ പൂർണമായും 20വരെ കുടിവെള്ള വിതരണം മുടങ്ങും.