കായംകുളം : പെരുങ്ങാല ദേശത്തിനകം പണിക്കവീട്ടിൽ മുൻ പഞ്ചായത്ത് മെമ്പർ എൻ.കുമാരന്റെ ഭാര്യ ആനന്ദവല്ലിയമ്മ (85) നിര്യാതയായി. മക്കൾ : രാജേന്ദ്രൻ, സുരേന്ദ്രൻ, രവീന്ദ്രൻ, പരേതയായ ബീന. മരുമക്കൾ : ശുഭ, ലത, ഗീത, വേണുഗോപാൽ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.