ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മണവേലി മാധവത്തിൽ രത്നമ്മ(87) നിര്യാതനായി.എഴുപുന്ന വട്ടക്കാട്ട് കുടുംബാംഗമാണ്. മക്കൾ:രാജലക്ഷ്മി,രാജേശ്വരി,രാജീവൻ.മരുമക്കൾ:അഡ്വ.എം.പി.ഭാർഗവൻ,പരേതനായ മധു.സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.