thankamma

ചങ്ങങ്കരി: ആറ്റിത്തറ വീട്ടിൽ പരേതനായ സി.കെ. പുരുഷോത്തമൻ പിള്ളയുടെ (റിട്ട. സി.ടി​.ഒ കെ.എസ്.ആർ.ടി​.സി) ഭാര്യ സി. തങ്കമ്മ (95) നി​ര്യാതയായി​. സംസ്‌കാരം നാളെ (19/05/2022) 3ന് വീട്ടുവളപ്പിൽ. മക്കൾ: പി. വിജയമ്മ, പി.സരളാദേവി, പി. സോമശേഖരൻ, പി. ശ്യാമള ദേവി, പി. ശ്രീദേവി, പി. ശ്രീകുമാരി. മരുമക്കൾ. ടി.എൻ. കൃഷ്ണൻനായർ , ഗംഗാധരൻ നായർ , ഗീത കുമാരി, ഗോവിന്ദൻ നായർ, ഡോ. പുരുഷോത്തമൻ പിള്ള, ടി.എൻ. വാസുദേവൻ നായർ