ചെന്നിത്തല: ഒരിപ്രം സരസ് ഭവനിൽ (ഭുവി) ഗോപാലകൃഷ്ണൻ നായർ(67)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ജയ ജി.നായർ മക്കൾ: കൃഷ്ണ കുമാർ, ശാന്തി പ്രവീൺ. മരുമക്കൾ: വിജി കൃഷ്ണ, പ്രവീൺ കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്