അമ്പലപ്പുഴ: കാക്കാഴം കാളേക്കാട്ട് വീട്ടിൽ റിട്ട: അദ്ധ്യാപിക കാക്കാഴം ഗവ.എച്ച്.എസ് എൻ.ജി.സരളാദേവി (67) നിര്യാതയായി. ഭർത്താവ് - മോഹനചന്ദ്രൻ. മക്കൾ - ആര്യ എസ് മോഹൻ, വിഷ്ണു എസ് മോഹൻ. മരുമകൻ - ഉപേന്ദ്രൻ