ambala
തങ്കമ്മ

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലുകണ്ടത്തിൽ വീട്ടിൽ തങ്കമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്.മകൻ: ബിജു. മരുമകൾ: അനിത.