muraleedharan
മുരളീധരൻ

പൂച്ചാക്കൽ: പ്രമുഖ വോളിബാൾ താരവും, കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ റിട്ട: ഉദ്യോഗസ്ഥനുമായിരുന്ന പെരുമ്പളം പഞ്ചായത്ത് 12ാം വാർഡ് കുന്നത്ത് വീട്ടിൽ മുരളീധരൻ (63) നിര്യാതനായി. കൊച്ചിൻ പോർട്ട് വോളി ബോൾ ടീം ക്യാപ്റ്റനായിരുന്നു. തേവര എസ്.എച്ച് കോളേജ് ഉൾപ്പെടെ വിവിധ കലാലയങ്ങളിലെ വോളിബോൾ കോച്ചായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലത . മക്കൾ : മുകേഷ് മുരളി , നിമിഷ . മരുമക്കൾ : ഗ്രീഷ്മ, ഉണ്ണിക്കൃഷ്ണൻ .