അമ്പലപ്പുഴ: നീർക്കുന്നം കറുകപ്പറമ്പിൽ അഷറഫ് ( 62 അച്ചു) നിര്യാതനായി. കബറടക്കം 19ന് രാവിലെ 10 ന് ഇജാബപള്ളിയിൽ. ഭാര്യ:ഷംല. മക്കൾ:ഷിബിന(സൗദി), സുറുമി, മുഷറഫ് .മരുമക്കൾ: എ.ആർ.സലാം ( കെ.എം.സി.സി മിഡിൽ ഈസ്റ്റ് ആലപ്പുഴ ചെയർമാൻ), ഫിറോസ്.