kuttappan
കുട്ടപ്പൻ

മാന്നാർ: ദീർഘകാലം മാന്നാർ കെരീംമെറ്റൽസിലെ തൊഴിലാളിയായിരുന്ന പാവുക്കര മൂന്നാംവാർഡ്
കടപ്രമഠത്തിൽ കിഴക്കേതിൽ കുട്ടപ്പൻ (87 ) നിര്യാതനായി.
ഭാര്യ പരേതയായ കമലമ്മ. മക്കൾ: മണിക്കുട്ടൻ, രാധാമണി, ശ്രീലത, കവിത.
മരുമക്കൾ: ലത, രാജൻ, രാജു(എൽ.ഐ.സി), മധു(ഷാർജ).
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്