photo
പ്രേംചന്ദ്

മാരാരിക്കുളം: മണ്ണഞ്ചേരി വടക്കനാര്യാട് പി.എസ്.ഗാർഡൻസിൽ പ്രേംചന്ദ് (സന്തു-54) നിര്യാതനായി.ഭാര്യ:സിനി (വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സീനിയർ ക്ലർക്ക്).മക്കൾ:ആദർശ്,ഐശ്വര്യ. മാതാവ്:ശാന്ത (റിട്ട.തഹസിൽദാർ).