ob
ശത്രുഘ്നൻ

ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് കോയിക്കലേത്ത് പുത്തൻപുരയിൽ ശത്രുഘ്നൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : ചന്ദ്രിക. മക്കൾ: ഷാജി, ഷിബു, ഷീജ. മരുമക്കൾ : അർച്ചന, ഷാനി, ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.