മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കാട്ടിൽ പുത്തൻ വീട്ടിൽ പരേതനായ പി.ജി.വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കള്‍: എസ്.മുരുകൻ പിളള, രഞ്ജിനികൃഷ്ണ. മരുമക്കൾ: പ്രീത, രാധാകൃഷ്ണൻ.