അമ്പലപ്പുഴ: പറവൂർ പറത്തറ വീട്ടിൽ കാതരാക്ഷി (85) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: രമാദേവി, അശോകൻ(പറത്തറ സ്റ്റോഴ്‌സ്, പറവൂർ), സുരേഷ്ബാബു, പി.ബി. വേണുക്കുട്ടൻ (സ്റ്റേഷൻ ഓഫീസർ അഗ്നിരക്ഷാ സേന ആലപ്പുഴ), അനിത, ബിജു, പരേതനായ ശ്യാമളൻ. മരുമക്കൾ: രഘുദാസ്, ലൈല, അംബികാദേവി, ഗിരിജ, ബിനു, ദേവിദാസ്, ഷീബ.