അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറ തോട്ടംചിറയിൽ രാജപ്പൻ (73)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11മണിക്ക് വീട്ടു വളപ്പിൽ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 10മണിക്ക്. ഭാര്യ:കമലമ്മ. മക്കൾ :ബിന്ദു, സിന്ധു, ബിജു.