ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷനിലെ ത്രിവേണി പമ്പ്, ചാത്തനാട് കോളനി, വേലിയാകുളം, പള്ളിമുക്ക്, കക്കുഴി, കൊറ്റംകുളങ്ങര ക്ഷേത്രം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.