മാവേലിക്കര- ഇടക്കുന്നത്ത് ചിറയുടേമേലതിൽ വീട്ടിൽ പരേതനായ ഇടക്കുന്നം രവിയുടെ (മുൻ യൂണിയൻ കൗൺസിലർ, എസ്.എൻ.ഡി.പി യൂണിയൻ, മാവേലിക്കര) ഭാര്യ പുഷ്പലത (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ- രതീഷ്, രജനി.