കായംകുളം: ചിറക്കടവം പട്ടാണിപ്പറമ്പിൽ പുഷ്പാംഗദൻ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അജിത്ത്, രഞ്ജിത്ത്, ആനന്ദ്. മരുക്കൾ: ഹരിശ്രീ, ജിജി, അനഘ. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.