ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ തോട്ടത്തുശേരിൽ പരേതനായ സുകുമാരന്റെ ഭാര്യ സാവിത്രി (82)നിര്യാതയായി.മക്കൾ :മോഹനൻ,ഷീല,ചന്ദ്രലാൽ,പരേതരായ ലളിത,ഗിരിജ.മരുമക്കൾ: ബാലൻ,ജനകർ,ബിന്ദു,പരേതനായ രാധാകൃഷ്ണൻ.