kurup

കായംകുളം : പത്തിയൂർ കിഴക്ക് ചക്കാലയിൽ പി.ജെ ശിവശങ്കരക്കുറുപ്പ് (78) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സതിയമ്മ. മകൾ : പരേതയായ ശ്രുതി. സഞ്ചയനം വ്യാഴം രാവിലെ 9 ന്