ph

കായംകുളം: ആൾ കേരളാ ഡോകുമെന്റ് റൈറ്റേഴ്സ് അസോസിയേഷൻ കരീലക്കുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരീലക്കുളങ്ങര സബ് രജിസ്റ്റാർ ഓഫീസിന് മുന്നിൽ ധർണ നടത്തി.യൂണിറ്റ് പ്രസിഡന്റ് വി.അജയകുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ജി.പ്രസാദ്, ജില്ലാകമിറ്റി അംഗം വിശ്വലാൽ പത്തിയൂർക്കാല,യൂണിറ് ട്രഷറർ പി.യമുന, സ്മിത,എന്നിവർ സംസാരിച്ചു.