തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ചമ്മനാട് , പി.എസ്. ഫെറി , ചങ്ങരം തോട്, ജസ്റ്റിൻ ഐസ് , തേവലപ്പൊഴി , വളമംഗലം സൗത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.