തുറവൂർ : എഴുപുന്ന മരോട്ടിക്കൽ പരേതനായ ശങ്കരൻ വൈദ്യരുടെ മകൻ ചന്ദ്രബോസ് വൈദ്യൻ (64 ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ : ബിജിന ബോസ്, ഡോ.ബിജിത്ത് ബോസ്, മരുമക്കൾ : സുനിൽകുമാർ, അനുഷ.