ആലപ്പുഴ : തലവടി പള്ളത്തിൽ പരേതനായ പി.പി. ഫിലിപ്പിന്റെ മകൻ മാത്യു ഫിലിപ്പ് (മാത്തുക്കുട്ടി-75) അമേരിക്കയിലെ ഡാലസിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഡാലസിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ. ഭാര്യ: ഏലമ്മ. മകൻ: സാമുവൽ ഫിലിപ്പ്.