vgh

ഹരിപ്പാട്: അകംകുടി പട്ടശ്ശേരി ചിറയിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാർഗവി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മകൾ :പത്മ. മരുമകൻ:വിജയൻ. സഞ്ചയനം 27ന് രാവിലെ 9ന്.