ഹരിപ്പാട്: നഗരസഭ നഗരി വാർഡിൽ അനിഴത്തിൽ ( നങ്ങേരേത്ത് ) രവീന്ദ്രൻ (62) നിര്യാതനായി.ഭാര്യ: അനുജ രവി. മക്കൾ: ആദർശ്, അനഘ. സഞ്ചയനം ചൊവ്വഴ്ച രാവിലെ 9 ന് .