ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ദശാവതാര ചാർത്തിന്റെ ഒന്നാംദിവസമായ ഇന്ന് രാവിലെ 8.40ന് ഗീതാപാരായണം, വൈകിട്ട് 6ന് മേളം, ദീപാരാധനയോടെ അവതാര ദർശനം, 7ന് ഭരതനാട്യം, പ്രസാദമൂട്ട് എന്നിവ നടക്കും.