ആലപ്പുഴ : ആലിശ്ശേരി വാർഡിൽ പൂപ്പറമ്പിൽ ഷെരീഫാ ബീവി (ഹജ്ജ് ഉമ്മ,78) നിര്യാതയായി. .റിട്ട.ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഭർത്താവ് ഹാജി ഹാരി മരിച്ചതിന്റെ പത്താംദിവസമായ ഇന്നലെയായിരുന്നു ഷരീഫാ ബീവിയുടെ നിര്യാണം. മക്കൾ:ജെസി (ഫാർമസിസ്റ്റ് കുത്തിയതോട് ), ജെബിദ (കാരുണ്യ മെഡിക്കൽസ് ജനറൽ ആശുപത്രി ആലപ്പുഴ), ജാലിയ (ഹെൽത്ത് ഇൻസ്പെക്ടർ കോട്ടയം). മരുമക്കൾ: സത്താർ , ഹാരീസ്, പി.സി.ഷാ.