santhamma

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ വടക്കേനിവർത്തിൽ പരേതനായ തങ്കപ്പൻ കുണ്ടംപൊഴി ലക്ഷംവീട് ശാന്തമ്മ (78) നിര്യാതയായി. മക്കൾ : മൃദുല, ഷാജി, ഷിബു. മരുമക്കൾ : അമ്പിളി, വിനു.