ആലപ്പുഴ : പാതിരപ്പള്ളി ചെട്ടികാട് കാർത്തികയിൽ രാമരാജൻ നായർ (95) നിര്യാതനായി. ഭാര്യ : പരേതയായ രുഗ്മിണിയമ്മ. മക്കൾ : ഉദയകുമാർ, ജയശ്രീ. മരുമക്കൾ : സീതാദേവി, വി.കെ.ചന്ദ്രശേഖരക്കുറുപ്പ് . സഞ്ചയനം : 26ന് രാവിലെ 9ന്