obit

ചേർത്തല:നഗരസഭ 22–ാം വാർഡ് പുത്തൻവെളിയിൽ കമലാക്ഷി(88)നിര്യാതയായി.മക്കൾ: വത്സല, പി.എസ്. ശ്രീനിവാസൻ,ശ്രീദേവി,ശ്രീകുമാർ,ശ്രീലത,ശ്രീവിദ്യ. മരുമക്കൾ: കാർത്തികേയൻ,ഭാനുമതി,രാജീവൻ,രഹിതനാഥ്, അഭിലാഷ്‌കുമാർ,കുമാർ.