
ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അഞ്ചു തൈയ്ക്കൽ ക്ഷേത്രത്തിന് സമീപം നികർത്തിൽ എൻ. ആർ.ഷണ്മുഖന്റെ ഭാര്യ ഈശ്വരി (65)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ടി.ഇ. രേഖമ്മ (സിവിൽ പൊലീസ് ഓഫീസർ,കോട്ടയം),ടി.എസ്.സുനിൽകുമാർ (ബി.എസ്.എഫ്,ബംഗ്ലാദേശ് ).മരുമക്കൾ: പി.വി.സജീവ് (എം.ആർ.എഫ്,കോട്ടയം),രജനി.