obit


ചേർത്തല: കെ.എസ്.ആർ.ടി.സി റിട്ട.ഡി.ടി.ഒ മരുത്തോർവട്ടം പുത്തൻമഠത്തിൽ പ്രസന്നന്റെ ഭാര്യ കനകമ്മ (64) നിര്യാതയായി.മക്കൾ:കവിത (പ്രൊഫസർ സംഗീത കോളേജ് തിരുവനന്തപുരം), പ്രവീൺ(ദുബായ്).മരുമക്കൾ: സജിത്,രശ്മി.