ചേർത്തല: അരീപ്പറമ്പ് മാളിയേക്കൽ കണ്ണംപറമ്പ് പരേതനായ ഫിലിപ്പോസിന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പോസ് (ചിന്നമ്മ-75)നിര്യാതയായി.മക്കൾ: ടോമി,ബിന്ദു, പരേതയായ ഷൈലമ്മ. മരുമക്കൾ:തങ്കച്ചൻ,ഷാലി,ബാബു.